വയനാട്ടില്‍ കടുവ കൊലപ്പെടുത്തിയ രാധ 
Kerala

കടുവയെ തിരയാന്‍ തെര്‍മല്‍ ഡ്രോണ്‍, രാധയുടെ സംസ്കാരം ഇന്ന്, മാനന്തവാടിയിൽ യുഡിഎഫ് ഹർത്താൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും

Author : സമകാലിക മലയാളം ഡെസ്ക്

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തിരച്ചില്‍ നടത്തും. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

കടുവയെ തിരയാന്‍ തെര്‍മല്‍ ഡ്രോണ്‍, കുങ്കിയാനകളും എത്തും; മാനന്തവാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

വയനാട്ടില്‍ കടുവ കൊലപ്പെടുത്തിയ രാധ

വാളയാറിൽ കാട്ടാന ആക്രമണം; കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകന് പരിക്ക്

വാളയാറിൽ കാട്ടാന ആക്രമണം

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഷമി കളിക്കുമോ?, അഭിഷേക് ശര്‍മ- സഞ്ജു ഓപ്പണിങ് ജോഡിയില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്

ഈസ്റ്റ് ബംഗാളിന് ജയം; ബ്ലാസ്റ്റേഴ്‌സിന് ഒന്‍പതാം തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ 2-1ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്