വന്ദേഭാരത്  ഫയല്‍ ചിത്രം
Kerala

നാളെ കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ വന്ദേഭാരത് സ്പെഷ്യൽ; റിസർവേഷൻ ആരംഭിച്ചു

കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ (06001) തിങ്കളാഴ്ച വന്ദേഭാരത്‌ പ്രത്യേക സർവീസ്‌ നടത്തും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ (06001) തിങ്കളാഴ്ച വന്ദേഭാരത്‌ പ്രത്യേക സർവീസ്‌ നടത്തും. രാവിലെ 10.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന്‌ മംഗളൂരു സെൻട്രലിൽ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്‌.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്താണ്‌ സർവീസെന്ന്‌ റെയിൽവേ അറിയിച്ചു. എട്ട്‌ കോച്ചുകളാണുള്ളത്‌. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിലാണ്‌ സ്‌റ്റോപ്പ്‌. റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT