Todays Top 5 News 
Kerala

'ടീം വിഡിഎസ് ലോഡഡ്', പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ന് രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ സത്യപ്രതിജ്ഞ ചടങ്ങുകൾ, 15,000 ഇരിപ്പിടങ്ങൾ

സമകാലിക മലയാളം ഡെസ്ക്

10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

'ടീം വിഡിഎസ്' അധികാരത്തിലേക്ക്

VD Satheesan

വിവിഐപികളുടെ നിര, സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

VD Satheesan

സത്യപ്രതിജ്ഞ ചെയ്യുന്നവർ മാത്രം മതിയെന്ന് ​​ഗവർണർ

cabinet swearing

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം

In a tragic road accident near the Kollur pilgrimage center in Karnataka

രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ത്രിശങ്കുവില്‍

IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം വിഡിഎസ്' അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന്

രാഹുൽ ​ഗാന്ധി ഉൾപ്പെടെ പുറത്ത്; വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നവർ മാത്രം മതിയെന്ന് ​​ഗവർണർ

'മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ?'; വി കെ ശ്രീകണ്ഠന്റെ പോസ്റ്റിന് വിമര്‍ശനം

ഡയറ്റിലാണോ? പരീക്ഷിക്കാം ഹെൽത്തി നാടൻ ബ്രേക്ക്ഫാസ്റ്റുകൾ

ഹാട്രിക്ക് തോല്‍വി! രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ത്രിശങ്കുവില്‍; 5 വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി

SCROLL FOR NEXT