'ലഹരിക്കെതിരെ പോരാടും', സിബിഐ അന്വേഷണമില്ല, ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീളും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്
Todays Top 5 News
Todays Top 5 News

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

1. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: ഹര്‍ജി തള്ളി

ED officials attacked
ed officials attack case PTI

2. 'ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു'

Ayodhya Ram Temple
അയോധ്യ രാമക്ഷേത്രം എക്സ്

3. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; കാത്തിരിപ്പ് നീളും

National Film Awards
National Film Awards

4. തൂഫാന്‍ ജാഗരണ്‍ റാലിയില്‍ അണിനിരന്ന് നാട്ടുകാരും കുട്ടികളും

 toofan rally perumbavoor
പെരുമ്പാവൂരിലെ തൂഫാന്‍ ജാഗരണ്‍ റാലിയില്‍ നിന്ന്

5. മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

Thumboly SNV LP School Closed for 21 Days Amid Mumps Outbreak
മുഹറം പ്രമാണിച്ച് ജൂലൈ ഏഴ് ദേശീയ അവധിയെന്ന് പ്രചാരണം (holiday)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com