സലിന്‍ മാങ്കുഴി SM ONLINE
Kerala

വെള്ളനാട് നാരായണന്‍ സ്മാരക പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്

തിരുവിതാംകൂര്‍ ചരിത്രത്തെ ആസ്പദമാക്കി എഴുതിയ എതിര്‍വാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്‌കാരം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണന്റെ സ്മരണാര്‍ത്ഥം ആള്‍ ഇന്ത്യാ വീരശൈവ മഹാസഭ ഏര്‍പ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴി അര്‍ഹനായി. തിരുവിതാംകൂര്‍ ചരിത്രത്തെ ആസ്പദമാക്കി എഴുതിയ എതിര്‍വാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്‌കാരം.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. സെപ്റ്റംബര്‍ ഒന്നിന് വെള്ളനാട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് വീരശൈവ മഹാസഭ സെക്രട്ടറി ജി. അനില്‍കുമാര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT