ലുങ്കിയുടുത്ത് ദേശീയപതാക ഉയര്‍ത്തുന്ന വിടി ബല്‍റാം 
Kerala

സ്വാതന്ത്ര്യ ദിനത്തില്‍ ലുങ്കിയുടുത്ത് ദേശീയ പതാക ഉയര്‍ത്തി വിടി ബല്‍റാം

സ്വതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്താന്‍ ലുങ്കിയുടുത്ത് ദേശീയ പതാക ഉയര്‍ത്തി വിടി ബല്‍റാം. തൃത്താല ഗ്രാമപ്പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വിടി ബല്‍റാം ലുങ്കിയുടുത്ത് എത്തിയത്. 'വസ്ത്രധാരണത്തിനുള്ള സ്വതന്ത്ര്യം, വിവേചനങ്ങള്‍ക്കും വേര്‍തിരിക്കലുകള്‍ക്കുമെതിരായ സ്വതന്ത്ര്യം, സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്' വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബല്‍റാമിന്റെ കുറിപ്പ്

വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,
വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,
സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,
അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,

അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്,
അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.

ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ

VT Balram hoists the national flag wearing a lungi on Independence Day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

അപ്രതീക്ഷിത റണ്ണൗട്ട്! മികവില്‍ നില്‍ക്കെ യശസ്വി വീണു, ഗാലെയില്‍ 'കരുതല്‍'...

ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്, ഒരു കോടി യുവാക്കള്‍ക്ക് എഐ പരിശീലനം; പ്രഖ്യാപനവുമായി മോദി

തീ പാറും 'കം​ഗാരു' പേസിന് 426ന്റെ 'കടുവ' പ്രതിരോധം!

'ഞാൻ ഡൗൺ ആയിരിക്കുമ്പോഴെല്ലാം ദുൽഖർ എനിക്ക് മെസേജ് അയക്കും'; സിനിമയിലെ അടുത്ത സുഹൃത്തിനെക്കുറിച്ച് അനുപമ