പ്രതീകാത്മക ചിത്രം 
Kerala

വയനാട് സ്വദേശിയെ ആന ചവിട്ടിക്കൊന്നു

കര്‍ണാടക സര്‍ഗൂരിലെ കൃഷിയിടത്തില്‍ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കര്‍ണാടക സര്‍ഗൂരിലെ കൃഷിയിടത്തില്‍ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു. വയനാട്ടിലെ കര്‍ഷകനെയാണ് ആന ആക്രമിച്ചത്. നടവയല്‍ സ്വദേശി ജോയി (49) ആണ് മരിച്ചത്. തോട്ടത്തിലെ പൈപ്പ് തുറക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം.

വയനാട്ടില്‍ വിനോദസഞ്ചാരത്തിന് എത്തിയ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം.മേപ്പാടി എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ ആഴ്ചകള്‍ക്ക് മുന്‍പ്‌ രാത്രിയിലായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം