Top five news, wayanad tunnel road- പ്രതീകാത്മക എഐ ചിത്രം 
Kerala

എംവി ഗോവിന്ദനെ തിരുത്തി പിണറായി; വയനാട് തുരങ്കപാത പ്രവര്‍ത്തനോദ്ഘാടനം ജൂലായില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ല.

സമകാലിക മലയാളം ഡെസ്ക്

'പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കുള്ളതല്ല'; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

ഹൈക്കോടതി ( Kerala high court)

മധ്യസ്ഥത വേണ്ടേ വേണ്ട ; ട്രംപുമായി ഫോണില്‍ സംസാരിച്ച് മോദി

ട്രംപിനൊപ്പം മോദി ( Modi And Trump )

ദേശീയപാതകളില്‍ ഇനി ടോളിന് പകരം വാര്‍ഷിക പാസ്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍

പാലിയേക്കര ടോള്‍ പ്ലാസ -Toll

ആര്‍എസ്എസുമായി ഇന്നലെയും ഇന്നും നാളെയും യോജിപ്പില്ല; ധാരണയുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമെന്ന് പിണറായി

Pinarayi Vijayan

ഒരുകാലത്തും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സിപിഎം ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍(Pinarayi Vijayan). എം വി ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അദ്ദേഹം വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ട് അതില്‍ ആര്‍ക്കും സംശയം വേണ്ടതില്ല. സിപിഎം സ്വന്തം രാഷ്ട്രീയം എവിടെയും തുറന്നുപറയുന്ന പ്രസ്ഥാനമാണ്. എത്ര വലിയ ശത്രുവിനെ മുന്നിലും തലകുനിക്കാതെ രാഷ്ട്രീയം പറയാനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനും കെല്‍പ്പുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് തുരങ്കപാതയ്ക്ക് അനുമതി; നിര്‍മാണോദ്ഘാടനം ജൂലായില്‍

wayanad tunnel road- പ്രതീകാത്മക എഐ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്‍; ചൈനീസ് മാതൃക

ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

SCROLL FOR NEXT