'T ' താല്‍ക്കാലികത്തെയാണ് സൂചിപ്പിക്കുന്നത് മോട്ടോർ വാഹനവകുപ്പ് പങ്കുവെച്ച ചിത്രം
Kerala

വാഹനത്തിന്റെ താല്‍ക്കാലിക നമ്പര്‍ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത്?; കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഫാന്‍സി നമ്പര്‍ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി താല്‍ക്കാലിക നമ്പര്‍ എടുത്ത് നിരവധി വാഹനങ്ങള്‍ ഷോറൂമുകളില്‍ നിന്നും ഡെലിവറി എടുക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫാന്‍സി നമ്പര്‍ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി താല്‍ക്കാലിക നമ്പര്‍ എടുത്ത് നിരവധി വാഹനങ്ങള്‍ ഷോറൂമുകളില്‍ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. താല്‍ക്കാലിക നമ്പറിലെ ഓരോ അക്കവും അക്ഷരവും എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

ഇതില്‍ 'T ' താല്‍ക്കാലികത്തെയാണ് സൂചിപ്പിക്കുന്നത്, തുടര്‍ന്നുള്ള അക്കങ്ങള്‍ മാസത്തെയും വര്‍ഷത്തെയുമാണ് കാണിക്കുന്നത്. 'KL ' സ്റ്റേറ്റ് കോഡ്, തുടര്‍ന്നുള്ള അക്കങ്ങള്‍ താല്‍ക്കാലിക നമ്പര്‍ എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

ഫാന്‍സി നമ്പര്‍ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങള്‍ താല്‍ക്കാലിക നമ്പര്‍ എടുത്ത് ഷോറൂമുകളില്‍ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകള്‍ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാം.

T താല്‍ക്കാലികം (Temporary)

12 നമ്പര്‍ ഇഷ്യു ചെയ്ത മാസം

23 - നമ്പര്‍ ഇഷ്യു ചെയ്ത വര്‍ഷം

KL സ്റ്റേറ്റ് കോഡ്

1714 - താല്‍ക്കാലിക നമ്പര്‍

L താല്‍ക്കാലിക നമ്പറിന്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത് ' O ' യും ' I ' യും ഉണ്ടാവില്ല)

താല്‍ക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡില്‍ സര്‍വ്വീസ് നടത്താനനുവാദമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT