കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു പ്രതീകാത്മക ചിത്രം
Kerala

വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

കോതമംഗലം പൊങ്ങന്‍ചുവട് ഉന്നതിയിലെ പുഷ്പാകരന്‍ വെള്ളക്കയ്യന്‍ ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങന്‍ചുവട് ഉന്നതിയിലെ പുഷ്പാകരന്‍ വെള്ളക്കയ്യന്‍ ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടില്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്നവര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന പൊങ്ങന്‍ചുവട് ഉന്നതിയിലെ മൂപ്പന്‍ ശേഖരന്‍ പറഞ്ഞു.

wild elephant attack in Kothamangalam death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു , എട്ട് പേർക്ക് പരിക്ക്

കാഫിർ സ്‌ക്രീൻഷോട്ട്: പ്രതി വീണ്ടും ക്രിമിനൽ കേസിൽ, ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

ഹോർമുസിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, അനിൽ മേനോന്റെ ബഹിരാകാശ യാത്ര, ഫ്രാൻസ് ഇന്ന് സ്പെയിനെതിരെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇനി സെമി പോരാട്ടച്ചൂടിലേക്ക്; എംബാപ്പെ vs യമാൽ, ഫ്രാൻസും സ്പെയിനും ഇന്ന് നേർക്കുനേർ

ഇനി തോൽക്കാനാകില്ല! ഇന്ത്യൻ ടീമിന് ഇന്ന് ഏകദിന പരീക്ഷണം; എതിരാളി ഇംഗ്ലണ്ട്