പ്രതീകാത്മക ചിത്രം ഫയല്‍
Kerala

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; യുവതിക്ക് മർദ്ദനം; യുവാവ് പിടിയിൽ

വാക്കേറ്റം മര്‍ദ്ദനത്തില്‍ കലാശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനു യുവതിയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പിലാണ് യുവതിക്ക് നേരെ ആക്രമണം. ചെമ്പ് സ്വദേശിയായ ഷിനു മോൻ ആണ് പിടിയിലായത്.

ആമ്പല്ലൂർ സ്വദേശിയായ യുവതിയെയാണ് ഷിനു മോൻ മ​ർദ്ദിച്ചത്. കടം വാങ്ങിയ പണം വാങ്ങാനായി ഷിനു മോന്റെ വീട്ടിലെത്തുകയായിരുന്നു യുവതി. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് മർദ്ദനത്തിലാണ് തർക്കം കലാശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടർന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടി. യുവാവിനെ കോടതിയിൽ ഹാജരാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍