വടക്കുംനാഥ ക്ഷേത്രം (Vadakkumnathan Temple) ഫയല്‍
Kerala

കദളിപ്പഴവുമായി സോപാനത്തില്‍ എത്തി, വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ സ്ത്രീ ശ്രീകോവില്‍, വിവാദം

മേല്‍ശാന്തിയും പുറത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരും ഒച്ചവച്ചതിനെ തുടര്‍ന്ന് ഇവരെ പുറത്തെത്തിച്ച് പൊലീസിന് കൈമാറി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്ര (Sree Vadakkumnathan Temple)ത്തിലെ ശ്രീകോവിലിലേക്ക് സ്ത്രീ പ്രവേശിച്ചതില്‍ വിവാദം. തൃശ്ശൂര്‍ സ്വദേശിയായ ഒരു ഭക്തയാണ് ശ്രീകോവിലില്‍ പ്രവേശിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

നടക്കല്‍ സമര്‍പ്പിക്കാനുള്ള കദളിപ്പഴവുമായി സോപാനത്തില്‍ എത്തിയ ഇവര്‍ നേരെ ശ്രീകോവിലില്‍ പ്രവേശിക്കുകയായിരുന്നു. മേല്‍ശാന്തിയും പുറത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരും ഒച്ചവച്ചതിനെ തുടര്‍ന്ന് ഇവരെ പുറത്തെത്തിച്ച് പൊലീസിന് കൈമാറി.

എന്നാല്‍ ഇക്കാര്യം വടക്കുംനാഥന്‍ ക്ഷേത്രം ഓഫീസ് ഭാരവാഹികള്‍ മറച്ചുവെച്ചു. ചില ഭക്തരാണ് സംഭവം പുറംലോകത്ത് എത്തിച്ചത്. ജീവനക്കാരോട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT