പ്രതീകാത്മക ചിത്രം 
Kerala

സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് ആദാരാഞ്ജലികൾ അർപ്പിച്ച് റീത്ത്; പൊലീസ് കേസെടുത്തു

സി. എച്ച് മോഹനന്റെ വീട്ട് മുറ്റത്താണ് ആദാരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള റീത്ത് കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് അജ്ഞാതര്‍ റീത്ത് വെച്ചതായി പരാതി. നാദാപുരം സിപിഎം  ഏരിയ കമ്മിറ്റി അംഗം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടിൽ സി. എച്ച് മോഹനന്റെ വീട്ട് മുറ്റത്താണ് ആദാരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള റീത്ത് കണ്ടെത്തിയത്. 

മോഹനന്‍ രാവിലെ പ്രഭാതസവാരിക്ക് പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് റീത്ത് കണ്ടത്. വിവരമറിഞ്ഞെത്തിയ നാദാപുരം പൊലീസ് റീത്ത് എടുത്ത് മാറ്റി. തെരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും?

വില 48- 55 ലക്ഷം രൂപ; ഫോക്‌സ് വാഗണിന്റെ പുതിയ പ്രീമിയം എസ് യുവി നാളെ വിപണിയില്‍, അറിയാം ടെയ്‌റോണിന്റെ ഫീച്ചറുകള്‍

'മിഹീകയോട് ആദ്യം സംസാരിച്ചപ്പോൾ തന്നെ കണക്ഷൻ തോന്നി; കല്യാണത്തിന്റെ പേരിൽ വലിയ ആഘോഷങ്ങളൊന്നും നടത്തേണ്ടി വന്നില്ല'

'എഐ യന്ത്രങ്ങളെ ബുദ്ധിമാന്മാരാക്കി, മനുഷ്യന്റെ കഴിവുകളെ വികസിപ്പിച്ചു'; ഉച്ചകോടിയില്‍ പുതിയ ആശയം മുന്നോട്ടുവെച്ചു മോദി, എന്താണ് 'MANAV'?- വിഡിയോ

'വിമാനം തകര്‍ന്നുവീണു, പ്രധാനമന്ത്രി രക്ഷപ്പെട്ടു'; കെ ഗോവിന്ദൻ കുട്ടിയെ ഇന്ത്യ അറിഞ്ഞ ആ റിപ്പോര്‍ട്ട്

SCROLL FOR NEXT