ആല്‍ബിന്‍ 
Kerala

ചാലക്കുടിപ്പാലത്തില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണു; യുവാവ് മരിച്ചു

ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് വീണ് യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആല്‍ബിന്‍(28)ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചാലക്കുടിപ്പാലത്തിന് സമീപമായിരുന്നു അപകടം. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍.

ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ചാലക്കുടിപ്പാലം ഇറങ്ങുമ്പോള്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT