പ്രതീകാത്മക ചിത്രം 
Kerala

യുവാവ് കാറില്‍ മരിച്ചനിലയില്‍; രാവിലെ മുതല്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറെന്ന് നാട്ടുകാര്‍, അന്വേഷണം

ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ പായിക്കാട് മാധവ് വില്ലയില്‍ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി എട്ടിനാണ് സംഭവം.പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ 11.30 മുതല്‍ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി കണ്ടതായി നാട്ടുകാര്‍ പറയുന്നു. രാത്രി 8ന്, സംശയം തോന്നി നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ യുവാവിനെ കണ്ടത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

മന്ത്‌ലി ഇന്‍കം സ്‌കീമില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം എത്ര കിട്ടും?; ആര്‍ഡിയില്‍ നിക്ഷേപിച്ചാല്‍ ഡബിള്‍ ബെനഫിറ്റ്

പൊൻകുന്നത്ത് കള്ളുഷാപ്പിൽ മോഷണം; ഭിത്തിയുടെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പികൾ 'തൂക്കി'

ലെവല്‍ 2 അഡാസ്, പുതിയ എന്‍ജിന്‍; മാരുതി ഫ്രോങ്ക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ് വരുന്നു, അറിയാം ഫീച്ചറുകള്‍

'ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല'; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ