ജുവിന്‍ 
Kerala

അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് ഫ്ലാറ്റിന് തീയിട്ടു

യുവാവ് മദ്യലഹരിയില്‍ ഫ്ലാറ്റിന് തീയിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: യുവാവ് മദ്യലഹരിയില്‍ ഫ്ലാറ്റിന് തീയിട്ടു. തടയാനെത്തിയവരെ അക്രമിക്കാന്‍ ശ്രമിച്ചു. ഫയല്‍ ഫോഴ്‌സെത്തി തീയണിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ജുവിന്‍ എന്നയാളാണ് അതിക്രമം നടത്തിയത്. മാതാവ് ഓമന കിടന്ന കട്ടിലിലാണ് തീകൊടുത്തത്.

തീപടരുന്നതിന് മുന്‍പ് ഓമന പുറത്ത് കടന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മുകള്‍ നിലയില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഈ ഭാഗത്തേക്ക് തീപടരുന്നതിന് മുന്‍പ് അണക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു.

ഇന്ന് രാവിലെ ജുവിനും പിതാവ് ആന്റണിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതോടെ, ആന്റണി പൊലീസില്‍ പരാതി നല്‍കാന്‍ പോയ സമയത്താണ് തീയിട്ടത്. ഫ്‌ലാറ്റിലെ ജനലും ടൈലുകളും ജുവില്‍ അടിച്ചു തകര്‍ത്തു. പത്തനം തിട്ട പൊലീസ് ജുവിനെ കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT