പ്രതീകാത്മക ചിത്രം 
Kerala

ചേര്‍ത്തലയില്‍ യുവാവിനെ രണ്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ ഇയാള്‍ കടയില്‍ നില്‍ക്കുമ്പോള്‍ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാന്‍ തുനിഞ്ഞതോടെ ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: രണ്ടംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്തിലെ തെക്കേ മഠത്തില്‍ചിറ സോമജിത്ത് (37) ആണ് കൈക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ ഇയാള്‍ കടയില്‍ നില്‍ക്കുമ്പോള്‍ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാന്‍ തുനിഞ്ഞതോടെ ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടി.പിന്നാലെയെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നു. വ്യക്തിപരമായ വിഷയമാണ് ആക്രമണത്തിന് കാരണമായതെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക