ശിഹാബുദ്ദീന്‍ 
Kerala

പാലത്തിൽ നിന്ന് ചാടി കാണാതായി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലത്തിൽ നിന്ന് ചാടിയ ശിഹാബുദ്ദീൻ ഒഴുക്കില്‍ പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി ശിഹാബുദ്ദീനാണ് (38) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

പാലത്തിൽ നിന്ന് ചാടിയ ശിഹാബുദ്ദീൻ ഒഴുക്കില്‍ പെടുകയായിരുന്നു. ശിഹാബുദ്ദീനെ രക്ഷിപ്പെടുത്താൻ ചാടിയ സുബൈറും പിന്നാലെ ഒഴുക്കിൽ പെട്ടു. തുർന്ന് നാട്ടുകാർ ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. എന്നാൽ ശിഹാബിനെ കാണാതാവുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിയിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ സുമയ്യ. ഒരു വയസാകാറായ മകൾ ഹൈറ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ഖാര്‍ഗെ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കാണും, കൂടിക്കാഴ്ച വൈകിട്ട്

സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകും; ശ്രേയസ് അയ്യരുടെ പേര് വെട്ടി, ഉടൻ പ്രഖ്യാപനം

എത്ര കഴുകിയാലും ലഞ്ച് ബോക്സിലെ ദുർഗന്ധം മാറുന്നില്ലേ? സൂപ്പർ ടിപ്സ് ഇതാ

'22 കാരിയുടെ അമ്മയാകാന്‍ ക്ഷണം, ആന്റി വിളികള്‍; ഏത് ഫോട്ടോയിലും മത്തങ്ങ പോലെ'; തുറന്ന് പറഞ്ഞ് ജ്യോതികൃഷ്ണ

ആദ്യമായി കാവിയണിഞ്ഞ് ബംഗാള്‍; നയിക്കാന്‍ സുവേന്ദു അധികാരി, മോദിയെയും അമിത് ഷായെയും സാക്ഷിയാക്കി സത്യപ്രതിജ്ഞ- വിഡിയോ

SCROLL FOR NEXT