Kerala

അച്ചടിപ്പിശകിൽ വലഞ്ഞ് എസ് സി ഇ ആർടി ; പാഠ പുസ്തകങ്ങളിലെ തെറ്റ് തിരുത്താൻ അധ്യാപകർക്ക് നിർദ്ദേശം

പ്രിന്റിങ് പൂർത്തിയായ സാഹചര്യത്തിൽ അധ്യാപകർ തന്നെ തിരുത്ത് വരുത്താനാണ് എസ് സി ഇ ആർ ടിയുടെ നിർദ്ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒൻപത്, പത്ത് ക്ലാസുകളിലേക്ക് വിതരണം ചെയ്ത പുസ്തകങ്ങളിൽ അച്ചടിപ്പിശകെന്ന് വ്യാപക പരാതി. ഒൻപതാം ക്ലാസിലെ മലയാള പുസ്തകത്തിൽ രണ്ടും, ബയോളജി (ഇം​ഗ്ലീഷ് ) പുസ്തകത്തിലും പത്തിലെ ബയോളജി, കണക്ക് പുസ്തകങ്ങളിലുമാണ് അക്ഷരത്തെറ്റുകൾ കടന്നു കൂടിയത്. പ്രിന്റിങ് പൂർത്തിയായ സാഹചര്യത്തിൽ അധ്യാപകർ തന്നെ തിരുത്ത് വരുത്താനാണ് എസ് സി ഇ ആർ ടിയുടെ നിർദ്ദേശം.


ഓരോ കുട്ടിയുടെ പുസ്തകത്തിലും തിരുത്ത് വരുത്തിയെന്ന് ഉറപ്പാക്കണമെന്നും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ മെച്ചപ്പെടുത്തലുകളോടെ തയ്യാറാക്കുന്നതിനിടയിൽ അക്ഷരത്തെറ്റ് കടന്ന് കൂടിയത് അന്വേഷിക്കുമെന്നും എസ സി ഇ ആർ ടി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു