Kerala

അട്ടപ്പാടിയില്‍ ഇറോം ശര്‍മ്മിളയ്ക്ക് പിറന്നാളാഘോഷം

ഇറോം ചാനു ശര്‍മ്മിളയ്ക്ക് ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സാരഥി ഉമാപ്രേമനാണ് പിറന്നാള്‍ കേക്ക് ഒരുക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

അട്ടപ്പാടി: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിച്ചതായി പ്രഖ്യാപിച്ച ഇറോം ശര്‍മ്മിള ഒരുമാസത്തെ ശാന്തമായ ജീവിതത്തിന് കേരളത്തിലെത്തി. അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഇന്നു രാവിലെ എത്തിയ മണിപ്പൂരിന്റെ ഉരുക്കുവനിതയെ സ്വീകരിച്ചത് പിറന്നാളാഘോഷങ്ങളുമായാണ്.


കേരളത്തിന്റെ സ്‌നേഹത്തിനു നന്ദി പറഞ്ഞ ഇറോം ചാനു ശര്‍മ്മിളയ്ക്ക് ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സാരഥി ഉമാപ്രേമനാണ് പിറന്നാള്‍ കേക്ക് ഒരുക്കിയത്. ഇറോം കേരളത്തില്‍ എത്തിയ ദിവസംതന്നെയാണ് അവരുടെ പിറന്നാളും. 1972 മാര്‍ച്ച് 14ന് കൊംഗ്പാലിലാണ് ഇറോം ജനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം