Kerala

ആദ്യ ദിനം അഞ്ചു പഴംപൊരി, രണ്ടാം ദിനം പുട്ടും പരിപ്പു കറിയും; ചായക്കടയില്‍ 'വിചിത്ര' മോഷണം

ആദ്യ ദിനം അഞ്ചു പഴംപൊരി, രണ്ടാം ദിനം പുട്ടും പരിപ്പു കറിയും; ചായക്കടയില്‍ 'വിചിത്ര' മോഷണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ടു ദിവസം തുടര്‍ച്ചയായി ഒരേ ചായക്കടയില്‍ കയറിയ കള്ളന്‍ ആദ്യ ദിനം 'മോഷ്ടിച്ചത്' അഞ്ചു പഴംപൊരി! രണ്ടാം ദിനമാവട്ടെ കള്ളന്‍ 'കൊണ്ടുപോയത്' പുട്ടും പരിപ്പു കറിയും.

അരൂര്‍ വട്ടക്കേരി ക്ഷേത്രത്തിനു സമീപമുള്ള ജയകുമാറിന്റെ ചായക്കടയിലാണ് വിചിത്രമായ മോഷണം നടന്നത്. രണ്ടാം ദിവസം കുറച്ചു നാണയത്തുട്ടുകളും കള്ളന്‍ കൊണ്ടുപോയി. ചായക്കടയുടെ പിന്നിലെ ഗ്രില്ലു പൊളിച്ചാണ് കള്ളന്‍ അകത്തു കയറിയിരിക്കുന്നത്.

ചായക്കടയുടെ തൊട്ടടുത്തുള്ള പലവ്യഞ്ജനക്കടയിലും കയറാന്‍ കള്ളന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. പലവ്യഞ്ജനക്കടയിലെ സിസിടിവി തകര്‍ത്ത നിലയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'