പ്രതീകാത്മകചിത്രം 
Kerala

ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി 

ആഗസ്റ്റ് നാല് മുതല്‍ നടത്താനിരുന്ന രണ്ട് പരീക്ഷകള്‍ ആരോഗ്യ സര്‍വ്വകലാശാല മാറ്റി വച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ആഗസ്റ്റ് നാല് മുതല്‍ നടത്താനിരുന്ന രണ്ട് പരീക്ഷകള്‍ ആരോഗ്യ സര്‍വ്വകലാശാല മാറ്റി വച്ചു. അവസാന വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയും, രണ്ടാം വര്‍ഷ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുമാണ് മാറ്റിവച്ചത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അനിശ്ചിതകാലത്തേക്കാണ് പരീക്ഷകള്‍ മാറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT