പ്രതീകാത്മകചിത്രം 
Kerala

ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമിച്ചത് രണ്ടു ബൈക്കുകളില്‍ എത്തിയ നാലംഗസംഘം 

മലപ്പുറം താനൂരില്‍ ചാപ്പപ്പടി സ്വദേശി ജാബിറിനാണ് വെട്ടേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു. മലപ്പുറം താനൂരില്‍ ചാപ്പപ്പടി സ്വദേശി ജാബിറിനാണ് വെട്ടേറ്റത്.

രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ട്രോമ കെയര്‍ പ്രവര്‍ത്തകനാണ് ജാബിര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി