Kerala

ആലപ്പുഴ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനമല്ലെന്ന് കളക്ടര്‍

പ്രവൃത്തിദിനം സെപ്റ്റംബര്‍ 15 ശനിയാഴ്ചയിലേക്ക് മാറ്റിയതായും കലക്ടര്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തി ദിനമായി നിശ്ചയിച്ചിരുന്നത് റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രവൃത്തിദിനം സെപ്റ്റംബര്‍ 15 ശനിയാഴ്ചയിലേക്ക് മാറ്റിയതായും കലക്ടര്‍ അറിയിച്ചു. ഈ മാസം 16ന് ജില്ലയിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി നല്‍കിയതിന് പകരമായാണ് ശനിയാഴ്ച പ്രവൃത്തി ദിനമായി നിശ്ചയിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21