Kerala

ആലുവയിൽ ബസിടിച്ച് വൃദ്ധ മരിച്ചു

തായിക്കാട്ടുകര സ്വദേശിനി തങ്കമണി നാരായണനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ആലുവയിൽ ബസിടിച്ച് വൃദ്ധ മരിച്ചു. ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.  തായിക്കാട്ടുകര സ്വദേശിനി തങ്കമണി നാരായണനാണ് മരിച്ചത്. 

ബസില്‍ കയറുന്നതിനു വേണ്ടി ബസ് സ്റ്റാന്‍ഡിലൂടെ പോകുമ്പോള്‍ മറ്റൊരു ബസ് തങ്കമണിയെ ഇടിക്കുകയായിരുന്നു. ബസിന്റെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചു തന്നെ ഇവർ മരിച്ചു.

മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

കരടു കരാറിന് അംഗീകാരം, സെൻസസിന് ഇന്നുതുടക്കം; സ്പെയിനിനെ 'പൂട്ടി' കാബോ വെർദെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ലുകാകു വന്നു, ഈജിപ്റ്റ് 'സെൽഫ് ​ഗോളും' അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

SCROLL FOR NEXT