പ്രതീകാത്മകചിത്രം 
Kerala

ഇനിമുതല്‍ ആധാരം സ്‌കാന്‍ ചെയ്തു സൂക്ഷിക്കും; നടപടി പോക്കുവരവ് സുഗമമാക്കാന്‍ 

പുതിയതായി റജിസ്റ്റര്‍ ചെയ്യുന്ന ആധാരം സ്‌കാന്‍ ചെയ്തു സൂക്ഷിക്കാന്‍ തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയതായി റജിസ്റ്റര്‍ ചെയ്യുന്ന ആധാരം സ്‌കാന്‍ ചെയ്തു സൂക്ഷിക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍ പോക്കുവരവ് സുഗമമാക്കാനാണ് നടപടി.  നിലവില്‍ രജിസ്‌ട്രേഷന്‍ വിഭാഗം സൂക്ഷിക്കുന്ന ഫയലിങ് ഷീറ്റ് മാത്രമാണ് സ്‌കാന്‍ ചെയ്യുന്നത്.

ഫയലിങ് ഷീറ്റുകള്‍ ഇനി മുതല്‍ സ്‌കാന്‍ ചെയ്യേണ്ടതില്ലെന്നാണ് നിര്‍ദേശം. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകുമ്പോള്‍ സബ് രജിസ്ട്രാര്‍ ഓഫിസിലായിരിക്കും ആധാരം സ്‌കാന്‍ ചെയ്യുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'