പ്രതീകാത്മക ചിത്രം 
Kerala

ഇന്നോവ കാറില്‍ കഞ്ചാവ് കടത്ത്; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. അരുണ്‍, അനന്തു, രാഹുല്‍ എന്നിവരാണ് പിടിയിലായത്. പാതിരപ്പള്ളിയില്‍വെച്ചാണ് ഇവരെ നോര്‍ത്ത് പൊലീസ് പിടികൂടിയത്. 

ഇന്നോവ കാറില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം