Kerala

ഉഷ്ണം കാരണം ജനല്‍ തുറന്നിട്ടു; ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു

ഉറങ്ങിക്കിടന്ന യുവതിയുടെ ഒന്നര പവന്റെ പാദസരം മോഷണം പോയി

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: ഉറങ്ങിക്കിടന്ന യുവതിയുടെ ഒന്നര പവന്റെ പാദസരം മോഷ്ടിച്ചു. കീഴ്മാട് കുന്നുംപുറം ചക്കാലക്കല്‍ വീട്ടില്‍ ജോസഫിന്റെ ഭാര്യയുടെ പാദസരമാണ് നഷ്ടമായത്. 

ഉഷ്ണത്തെ തുടര്‍ന്ന് ജനല്‍ തുറന്നിട്ടിരിക്കുകയായിരുന്നു. യുവതി ഒച്ചവച്ചപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. ഉയരം കുറവുള്ള ഒരാളായിരുന്നുവെന്ന് യുവതി പറഞ്ഞു. 

തൊട്ടടുത്ത വീട്ടിലും മോഷണ ശ്രമം നടന്നു. ഇവിടെയും ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ കൈ കണ്ട് പെണ്‍കുട്ടി ഒച്ചവച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT