Kerala

ഊഞ്ഞാലാടുന്നതിനിടെ വീടിന്റെ ഇരുമ്പു ഗ്രിൽ ഇളകി വീണു; രണ്ട് വയസുകാരി മരിച്ചു; ദാരുണം

ഊഞ്ഞാലാടുന്നതിനിടെ വീടിന്റെ ഇരുമ്പു ഗ്രിൽ ഇളകി വീണു; രണ്ട് വയസുകാരി മരിച്ചു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഊഞ്ഞാലാടുന്നതിനിടെ വീടിന്റെ ഇരുമ്പു ഗ്രിൽ ഇളകി വീണ് രണ്ട് വയസുകാരി മരിച്ചു. കൊല്ലം ആക്കലിലാണ് ദാരുണ സംഭവം

ആക്കൽ പെരപ്പയം മണിച്ചേമ്പിൽ നൗഫൽ- തൗഫ ദമ്പതികളുടെ ഇളയ മകൾ ഹന്ന ഫാത്തിമ ആണു മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT