Kerala

എംഎല്‍എയുടെ സഹോദരി സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് സ്വകാര്യബസ് കയറി മരിച്ചു

കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ സഹോദരിയാണ് വാഹനാപകടത്തില്‍ മരിച്ചത്‌ 

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:  സ്‌കൂട്ടറില്‍ നിന്ന് തെന്നിവീണ് വീട്ടമ്മ സ്വകാര്യബസ് കയറി മരിച്ചു. പാലക്കാട് മരുത റോഡില്‍ വെച്ചായിരുന്നു അപകടം. കുഴല്‍മന്ദം സ്വദേശി കെ വി ജലജയാണ് മരിച്ചത്. 

കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ സഹോദരിയാണ് കെ വി ജലജ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്