Kerala

എംജി സർവകലാശാല പരീക്ഷകൾ മാറ്റി

എംജി സർവകലാശാല പരീക്ഷകൾ മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മഹാത്മാ​ഗാന്ധി സര്‍വകലാശാല മെയ് 26 മുതൽ നടത്താനിരുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി. 

സാങ്കേതിക സർവകലാശാലയുടെ എല്ലാ പരീക്ഷകളും ജൂലൈ മുതൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ബിടെക്ക് എട്ടാം സെമസ്റ്റർ പരീക്ഷ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. 

ജൂണ്‍ ആദ്യ വാരം പരീക്ഷകള്‍ തീരുന്ന തരത്തിലായിരുന്നു എംജി സർവകലാശാല നേരത്തെ പരീക്ഷ തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകൾ നടത്താനായിരുന്നു തീരുമാനം. ഇതാണ് ഇപ്പോൾ മാറ്റി വയ്ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ