Kerala

എന്‍ കെ പ്രേമചന്ദ്രന് കോവിഡ്

ആര്‍എസ്പി നേതാവും ലോക്‌സഭ എംപിയുമായ എന്‍ കെ പ്രേമചന്ദ്രന് കോവിഡ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍എസ്പി നേതാവും ലോക്‌സഭ എംപിയുമായ എന്‍ കെ പ്രേമചന്ദ്രന് കോവിഡ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഡല്‍ഹിയിലാണ്. കഴിഞ്ഞ ദിവസം സഭയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വരെ 30 ജനപ്രതിനിധികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുളളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ചേരുന്നതിന് മുന്‍പാണ് ജനപ്രതിനിധികളില്‍ കോവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ് കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി