Kerala

ഒതായി മനാഫ് വധക്കേസ് : മുഖ്യപ്രതി 24 വര്‍ഷത്തിന് ശേഷം പിടിയില്‍ ; അറസ്റ്റിലായത് പി വി അന്‍വര്‍ എംഎല്‍എയുടെ അനന്തരവന്‍

പി വി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രനാണ് പിടിയിലായ ഷെഫീഖ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മുഖ്യപ്രതി പിടിയിലായി. ഒതായി മാലങ്ങാടന്‍ ഷെഫീഖാണ് അറസ്റ്റിലായത്.  24 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

1995 ല്‍ ഒതായി അങ്ങാടിയില്‍ മനാഫിനെ കുത്തിക്കൊന്ന കേസിലാണ് അറസ്റ്റ്. 24 വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍.

പി വി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രനാണ് പിടിയിലായ ഷെഫീഖ്. ഷാര്‍ജയില്‍ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തില്‍ വെച്ചാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT