പ്രതീകാത്മക ചിത്രം 
Kerala

കരുനാ​ഗപ്പിള്ളിയിൽ സൂപ്പർമാർക്കറ്റിൽ തീപിടുത്തം; പൂർണമായി കത്തിനശിച്ചു

അപകടത്തിൽ സൂപ്പർമാർക്കറ്റ് പൂർണമായി കത്തിനശിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; കരുനാ​ഗപ്പിള്ളിയിൽ സൂപ്പർമാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ വ്യാപകനാശനഷ്ടം. വെളുത്ത മണലിലെ എൻഎസ് സൂപ്പർമാർക്കറ്റിലാണ് ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായത്. അപകടത്തിൽ സൂപ്പർമാർക്കറ്റ് പൂർണമായി കത്തിനശിച്ചു.

കരുനാഗപ്പള്ളി, ചവറ,ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു, ഷോര്‍ട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ്  സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT