Kerala

കുട പിടിക്കണം കൊച്ചി മെട്രോയില്‍; യാത്രക്കിടയില്‍ ചോര്‍ച്ച -വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായാണ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ യാത്ര തുടങ്ങി അഞ്ചാം ദിവസം തന്നെ കൊച്ചി മെട്രോയില്‍ വെള്ളം ചോര്‍ന്നൊലിക്കുന്നതായി പരാതി. 

ഇത് മഴവെള്ളമല്ല, എസിയില്‍ നിന്നുള്ള വെള്ളമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് കെഎംആര്‍എല്ലിന്റെ വിശദീകരണം.

മെട്രോ ചോര്‍ന്നൊലിക്കുന്നതിന്റെ വീഡിയോ കാണാം-

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

​Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്