Kerala

കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം നീട്ടി 

കേസ് പരിഗണിക്കുന്നത് ചൊച്ചാഴ്ചത്തേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജിഷ്ണു കൊലക്കേസിലെ ഒന്നാം പ്രതിയും നെഹ്‌റു കോളേജ് ചെയര്‍മാനുമായ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യംനീട്ടി. മുന്‍കൂര്‍ ജ്യാമാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് നീട്ടി. കേസ് പഠിക്കാന്‍ സമയം വേണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കൃഷ്ണദാസിനെതിരെ ഒട്ടേറെ തെളിവുകളുണ്ടെന്നും പ്രോസിക്യട്ടര്‍ കോടതിയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, വിമതരേയും അപരന്‍മാരേയും അനുനയിപ്പിക്കാന്‍ പാര്‍ട്ടികള്‍

ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍

1.22 കോടിയുടെ നിക്ഷേപം, 24 ലക്ഷത്തിന്റെ കടബാധ്യത; വി ഡി സതീശന്റെ സ്വത്ത് വിവരങ്ങള്‍

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല, ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ആവേശത്തില്‍ സംഭവിച്ചതാണ്, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു; തെറ്റായിപ്പോയെന്ന് ദാസ് പി ജോര്‍ജ്

SCROLL FOR NEXT