Kerala

കെ പി ശശികല വീണ്ടും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ

കെ പി ശിവനെ വർക്കിങ് പ്രസിഡന്റായും സി ബാബു, വി സുശികുമാർ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആറൻമുള: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായി കെ പി ശശികലയെ വീണ്ടും തെരഞ്ഞെടുത്തു. ആറൻമുളയിൽ ചേർന്ന സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്. കെ പി ശിവനെ വർക്കിങ് പ്രസിഡന്റായും സി ബാബു, വി സുശികുമാർ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. ഇഎസ് ബിജു, ആർ വി ബാബു, കെ ഹരിദാസ്, ഡോക്ടർ ഭാർ​ഗവ റാം എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. 

വാഴൂർ തീർഥപാദാശ്രമം സെക്രട്ടറി  ഗരുഡ ധ്വജാനന്ദ സ്വാമികളാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേരളം തീവ്രവാദികളുടെ വിഹാര കേന്ദ്രമായി മാറിയെന്നും ആചാര ലംഘകരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT