Kerala

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം; ജോസ് കെ മാണിയുടെ ആവശ്യം വീണ്ടും തള്ളി

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ആയി തന്നെ തെരഞ്ഞെടുത്തത് അംഗീകരിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ വീണ്ടും തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ആയി തന്നെ തെരഞ്ഞെടുത്തത് അംഗീകരിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ വീണ്ടും തള്ളി. ജോസിനെ തെരഞ്ഞെടുത്തത് ഇടുക്കി മുന്‍സിഫ് കോടതി താത്കാലികമായി തടഞ്ഞ സ്ഥിതിയില്‍ മാറ്റമില്ലെന്നും അനുകൂലമായ പുതിയ ഉത്തരവുകളെന്തെങ്കിലും ഹാജരാക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ജോസിന്റെ ആവശ്യം മുന്‍സിഫ് കോടതിയുടെ ഉത്തരവു ചൂണ്ടിക്കാട്ടി കമ്മീഷന്‍ നേരത്തെയും തള്ളിയിരുന്നു. വീണ്ടും ആവശ്യമുന്നയിച്ചതിനുള്ള മറുപടിയാണ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്