Kerala

കേരളത്തിലെ ഐഎസ് സാന്നിധ്യം നിറംപിടിപ്പിച്ച കഥകള്‍ മാത്രം: മഅ്ദനി

കേരളത്തിലെ ഐഎസ് സാന്നിധ്യം നിറം പിടിപ്പിച്ച കഥകള്‍ മാത്രമാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ ഐഎസ് സാന്നിധ്യം നിറം പിടിപ്പിച്ച കഥകള്‍ മാത്രമാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. പിഡിപി പിരിച്ചുവിടില്ല. സമുദായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുസ്‌ലീം ലീഗിനു ജാഗ്രത കുറവുണ്ടെന്നും സമുദായ പാര്‍ട്ടികളുടെ ഒറ്റയാന്‍ നിലപാടുകള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സുന്നി വിഭാഗീയതകള്‍ ആശയപരമല്ല. ഇരു വിഭാഗങ്ങളും ഒന്നിക്കണമെന്നും മഅദനി കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT