Kerala

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍

തിരൂരില്‍ റോഡരികില്‍ ബിപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വെട്ടേറ്റു മരിച്ച നിലയിലാണ് ബിപിനെ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍. ബിപിന്‍ ആണ് കൊലപ്പെട്ടത്. തിരൂരില്‍ റോഡരികില്‍ ബിപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വെട്ടേറ്റു മരിച്ച നിലയിലാണ് ബിപിനെ കണ്ടെത്തിയത്.

തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി ഫൈസല്‍ (32) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ബിപിന്‍. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നാലെയാണ് വധിക്കപ്പെട്ടത്. കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് ഫൈസലിന്റെ ഭാര്യയും മൂന്ന് മക്കളും മതം മാറിയിരുന്നു. 

ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് സഹോദരിയുടെ ഭര്‍ത്താവുള്‍പ്പടെ 8 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം'; ഹൈക്കോടതി

സര്‍ക്കാരിന് തിരിച്ചടി; ഡോ. കെജെ റീന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും. സ്ഥലംമാറ്റത്തിന് സ്‌റ്റേ

റൊണാൾഡോ ഭക്ഷണം കഴിക്കുന്നത് ആറ് നേരം; ഫിറ്റായിരിക്കാൻ ഭക്ഷണക്രമത്തിൽ മാറ്റം

ICSIL: നഴ്സിംഗ് ഓഫീസർ നിയമനം നേടാം,ശമ്പളം 70000 രൂപയ്ക്ക് മുകളിൽ

2019ലെ വീഴ്ച 2025ലും ബോര്‍ഡിന് സംഭവിച്ചു; ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിർണായക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

SCROLL FOR NEXT