Kerala

കൊട്ടിയൂരിൽ അയൽവാസിയുടെ ആക്രമണത്തിൽ അച്ഛനും മകനും കുത്തേറ്റു

കൊട്ടിയൂരിൽ അയൽവാസിയുടെ ആക്രമണത്തിൽ അച്ഛനും മകനും കുത്തേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: അയൽവാസിയുടെ ആക്രമണത്തിൽ അച്ഛനും മകനും  കുത്തേറ്റു. കണ്ണൂർ കൊട്ടിയൂരിൽ ഇന്നലെ വൈകീട്ടാണ് സംഭവം. അട്ടിക്കളത്ത് ചക്കാലപ്പറമ്പിൽ സുരേന്ദ്രൻ, മകൻ അതുൽ എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽവാസിയായ മക്കോളിൽ സനോഷാണ് ഇരുവരെയും ആക്രമിച്ചത്. വാക്ക് തർക്കത്തിനൊടുവിൽ സനോഷ് ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്