പ്രതീകാത്മകചിത്രം 
Kerala

കൊല്ലത്ത് തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് കോവിഡ് , മകനും പൊലീസ് ഉദ്യോ​ഗസ്ഥരും നിരീക്ഷണത്തിൽ

മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, സഹായി, ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നിരീക്ഷണത്തിലാണ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുണ്ടറ സ്വദേശിനിയായ വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു മരിച്ച നിലയിൽ കണ്ടത്.

ഗൗരിക്കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ മകനെ നിരീക്ഷണത്തിലാക്കി. മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, സഹായി, ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും നിരീക്ഷണത്തിലാണ്.

ഇന്നലെ രാവിലെ 11:30യോടെ തൊട്ടിക്കര കാവിൽകടവ് ഭാഗത്ത് നാട്ടുകാരാണു മൃതദേഹം കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഗള്‍ഫിലെ വിമാനയാത്ര പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത വര്‍ധന കേരളത്തിലേക്ക്; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കാന്തപുരം

തൊഴിൽ സേവന ചട്ടങ്ങൾ ലംഘിച്ചു, സൗദിയിൽ 14 റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി എച്ച് ആർ എസ് ഡി

''ഐപിഎൽ ക്ലബ് ഉടമകൾ 'കൂടോത്രം' ചെയ്യാറുണ്ട്''; തെളിവുകൾ പുറത്ത് വിടുമെന്ന് ലളിത് മോദി

ഗുസ്തി ഇതിഹാസം കെഡി ജാദവിന് 'പത്മവിഭൂഷണ്‍'; ഉടന്‍ തീരുമാനം എടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

SCROLL FOR NEXT