പ്രതീകാത്മക ചിത്രം 
Kerala

ക്രിസ്മസ് കാല ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; ​ഗുണഭോക്താക്കളാവുന്നത് 45 ലക്ഷംപേർ

സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കുള്ള  സാ​മൂ​ഹി​ക​ക്ഷേ​മ-​ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം ഇന്നു മുതൽ. ക്രിസ്മസിന് ആഘോഷങ്ങളുള്ളത് കണക്കിലെടുത്താണ് പെൻഷൻ വിതരണം നേരത്തേയാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കുള്ള  സാ​മൂ​ഹി​ക​ക്ഷേ​മ-​ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം ഇന്നു മുതൽ. ക്രിസ്മസിന് ആഘോഷങ്ങളുള്ളത് കണക്കിലെടുത്താണ് പെൻഷൻ വിതരണം നേരത്തേയാക്കിയത്.

23 ലക്ഷത്തോളം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലും 20 ലക്ഷം പേർക്ക് വീടുകളിലേക്കുമാണ് തുക എത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 

പുതിയതായി പെൻഷന് അപേക്ഷിച്ച മൂന്നേകാൽ ലക്ഷം പേർക്കും ഇക്കുറി ആനുകൂല്യം ലഭിക്കും.  ആ​ഗ​സ്​​റ്റ്​ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള പെ​ന്‍ഷ​നാ​ണ് ന​ൽ​കു​ന്നത്. സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ 1893 കോ​ടി​യും ക്ഷേ​മ​ബോ​ർ​ഡു​ക​ൾ​ക്കു​ള്ള 253 കോ​ടി​യും അ​ട​ക്കം 2146 കോ​ടി രൂ​പയാണ് അനുവദിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം