Kerala

ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുത്: സുഗതകുമാരി

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം സര്‍ക്കാര്‍ തകര്‍ക്കരുതെന്ന് കവയത്രി സുഗതകുമാരി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം സര്‍ക്കാര്‍ തകര്‍ക്കരുതെന്ന് കവയത്രി സുഗതകുമാരി. മൂന്നാറില്‍ കയ്യേറ്റക്കാര്‍ ഇപ്പോഴുമുണ്ട്. ടാറ്റയ്‌ക്കൊപ്പം ചെറുകിട കയേറ്റക്കാരും മൂന്നാറിലെ പ്രകൃതി നശിപ്പിക്കുകയാണെന്നും സുഗതകുമാരി വിമര്‍ശനം നടത്തി.

സ്ത്രീകള്‍ക്കെതിരെ ആഭാസകരമായ വിമര്‍ശനം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത്തരം വഷളന്‍ ആക്ഷേപങ്ങള്‍ നടത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ലെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'25 ലക്ഷം രൂപ അയാൾക്ക് കൈമാറിയിട്ടുണ്ട്, പരാതിയും നൽകി; എല്ലാ കുടിശികകളും നേരിട്ട് തീർപ്പാക്കുമെന്ന്' ആഷിഖ് അബു

കാനഡയല്ല, ജർമനി; ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ ലക്ഷ്യം

'ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നല്‍കണം'; മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട് ടിവികെ

'വിശ്വഗുരു' എന്ന് അവകാശവാദം, ഒരു പരീക്ഷ പോലും നടത്താനാവുന്നില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT