Kerala

താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെമുതല്‍ നിരോധനം

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. നാളെ മുതലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസും ലോറിയും കുറ്റിയാടി, നാടുകാണി ചുരം വഴി പോകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15ാം വയസിൽ വൈഭവിന് അരങ്ങേറ്റം; സച്ചിന്റെ റെക്കോർഡ് പഴങ്കഥ; സഞ്ജു പുറത്ത്; ഇന്ത്യക്ക് ബാറ്റിങ്

2 സിക്‌സുകള്‍ തൂക്കി... പക്ഷേ; വൈഭവിന് അരങ്ങേറ്റത്തില്‍ നിരാശ

പൊടി പാറിക്കാനുള്ള 'വരവ്'; ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ ഒരുമിച്ച്; ജോജു ജോർജ് ചിത്രം ജൂലൈ 16ന്

'എന്നെ തടയണമെങ്കില്‍ കൊന്നു തള്ളണം'; വിമതര്‍ ദ്രോഹികളെന്ന് മമത

'ശ്വേത മേനോനെ വിശ്വാസമില്ല, മമ്മൂക്കയും ലാലേട്ടനും നേരിട്ട് വന്ന് പറയട്ടെ'; ശ്വേതയുടെ വാദം തള്ളി അന്‍സിബ