Kerala

തിയേറ്ററുകൾ തുറക്കേണ്ട; വിയോജിപ്പുമായി ചലച്ചിത്ര സംഘടനകൾ

തിയേറ്ററുകൾ തുറക്കേണ്ട; വിയോജിപ്പുമായി ചലച്ചിത്ര സംഘടനകൾ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീയേറ്ററുകൾ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ചലചിത്ര സംഘടനകൾ. കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സംഘടനകൾ എതി‍ർപ്പറിയിച്ചത്. ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തിയേറ്റർ ഉടമകൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിർത്തലാക്കുന്നതിൽ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ് അറിയിച്ചത്. തീയ്യറ്ററുകൾ തുറക്കുകയാണെങ്കിൽ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ഇവർ ചർച്ചയിൽ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT