Kerala

തൃശൂരില്‍ വന്‍ സ്വര്‍ണവേട്ട; 121കിലോ സ്വര്‍ണവും രണ്ടുകോടി രൂപയും പിടിച്ചെടുത്തു, പതിനേഴുപേര്‍ അറസ്റ്റില്‍

തൃശൂരില്‍ നിന്ന് 121കിലോ അനധികൃത സ്വര്‍ണം പിടിച്ചെടുത്തു. വിവിധയിടങ്ങളില്‍ നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് പിടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ നിന്ന് 121കിലോ അനധികൃത സ്വര്‍ണം പിടിച്ചെടുത്തു. വിവിധയിടങ്ങളില്‍ നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് പിടിച്ചെടുത്തത്. കണക്കില്‍പ്പെടാത്ത സ്വര്‍ണമാണ് പിടിച്ചെടുത്തിരിക്കുന്നത്. രണ്ടുകോടി രൂപയും 2000 യുഎസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ 17പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 640 lottery result

പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?

150 കിലോമീറ്ററിലധികം ദൈര്‍ഘ്യം; യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി'