Kerala

ദേവികുളം സബ് കളക്ടര്‍ വട്ടനെന്ന് മന്ത്രി എം എം മണി 

ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷം വിചാരിച്ച് നടക്കാത്ത കാര്യമാണോ സബ് കളക്ടര്‍ ചെയ്യുന്നതെന്നും മണി ചോദിച്ചു. 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് വൈദ്യൂതി മന്ത്രി എം എം മണി. സബ്കളക്ടര്‍ വട്ടനെന്ന് മന്ത്രി  പരിഹസിച്ചു. ജോയ്‌സ് ജോര്‍ജ്ജ് എം പിയുടെ പട്ടയം റദ്ദാക്കാന്‍ നിയമപരമായി കഴിയില്ല. ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷം വിചാരിച്ച് നടക്കാത്ത കാര്യമാണോ സബ് കളക്ടര്‍ ചെയ്യുന്നതെന്നും മണി ചോദിച്ചു. 

സബ് കളക്ടറുടെ നടപടി അംഗീകരിക്കില്ലെന്നും മര്യാദയില്ലാത്ത തീരുമാനമാണ് കളക്ടര്‍ കൈകൊണ്ടതെന്നും എം എം മണി വിമര്‍ശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

SCROLL FOR NEXT