Kerala

ദേശീയ പണിമുടക്ക്: എംജി, ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു 

ദേശീയ പണിമുടക്കിനെതുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട് ഒന്‍പത് തിയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ദേശീയ പണിമുടക്കിനെതുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. ഇതേ ദിവസങ്ങളില്‍ ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി സര്‍വകലാശാലയുടെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'