Kerala

നാളത്തെ പരീക്ഷ മാറ്റി

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി തിങ്കളാഴ്ച നടത്താനിരുന്ന കെ -ടെറ്റ് കാറ്റഗറി 3 പരീക്ഷ മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി തിങ്കളാഴ്ച നടത്താനിരുന്ന കെ -ടെറ്റ് കാറ്റഗറി 3 പരീക്ഷ മാറ്റി. ചൊവ്വാഴ്ചയിലേക്കാണ് പരീക്ഷ മാറ്റിവെച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെ പരീക്ഷ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം: ഡിവൈഎഫ്ഐയുടെ ‘ആർദ്രം’ പദ്ധതിക്ക് കൈത്താങ്ങ്

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ

കൊടുംചൂടിൽ കുളിരേകിയ പച്ചപ്പ് ഓർമ്മയാകുന്നു; താഴെചൊവ്വയിലെ തണൽമരങ്ങൾ മുറിച്ചുതുടങ്ങി